INVESTIGATIONഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് പ്രകോപിപ്പിച്ചു; ചോദ്യംചെയ്തതിന് പിന്നാലെ സിപിഎം ബിജെപി സംഘര്‍ഷം; സിപിഎം നേതാവിന്റെ തലയ്ക്ക് വെട്ടേറ്റു ഗുരുതര പരുക്ക്; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ്സ്വന്തം ലേഖകൻ16 Dec 2025 11:49 AM IST